ദൈവ നാമത്തില്‍, ദൈവത്തിന് സ്തുതി.
വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം
എന്റെ സ്കൂള്‍ സാറെ ദിവസങ്ങള്‍ക് മുമ്പ്
ഓണ്‍ലൈനില്‍ കണ്ടപ്പോള്‍ ഉപദേശിച്ചു ,
വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം
എന്റെ സ്കൂള്‍ സാറെ ദിവസങ്ങള്‍ക് മുമ്പ്
ഓണ്‍ലൈനില്‍ കണ്ടപ്പോള്‍ ഉപദേശിച്ചു ,
വാസനകള്‍ ദൈവികമാണ് ഉപയോഗപ്പെടുത്തുക എന്ന്.
പിന്നെ, എന്റെ കൂട്ടുകാരന് പറഞ്ഞു
ബൂലോകം വല്യതാണന്നും, ഒരുപാട് കൂട്ടുകാരുണ്ടെന്നും.
മോഹങ്ങള്‍ മൊട്ടിട്ടു തുടങ്ങിയപ്പോള്‍
ഞാനും തീരുമാനിച്ചു അതൊന്നു വിരിയിച്ചു
വാസന ലോകത്തെ അറിയിക്കാന്‍.
വിഷയങ്ങളൊന്നും ഇല്ലാതില്ല. കണ്ടതും, കേട്ടതും, തോന്നുന്നതും ഒക്കെ പറയുക
വായക്കു വന്നത് കോതക്ക് പാട്ട് എന്ന പോലെ.
നാട്ടാരെ, എല്ലാം കണ്ടും കേട്ടും ഇരിക്കുക...
ഇതൊരു ഒടുക്കക്കാരന്റെ തുടക്കം മാത്രം.
വാസനിക്കുമ്പോള്‍ അറിയിക്കുക നല്ലതോ ചീത്തയോ എന്ന്.
പുഞ്ചിരയോടെ.
2 അഭിപ്രായങ്ങൾ:
സ്വാഗതം സഖാവെ..
ഇനി ഒന്ന് നടന്നു കാണ്...
എന്റെ കണ്ണുന്തിപ്പോയ പല കാഴ്ചകളും നിന്നെയും കാത്തിരിക്കുന്നു.
കാത്തിരിക്കുന്നു..
പുലര്‍ക്കാല കാഴ്ചകള്‍ക്ക് വേണ്ടി...
ആ സാറിന്റെ എല്ലാ വിധ ആശംസകളും..
ഒടുങ്ങാനുള്ള തുടക്കമാവാതിരിക്കട്ടെ ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ