2011 മാർച്ച് 19, ശനിയാഴ്‌ച

ഉപഭോഗം


പണ്ട്, ഉപയോഗിച്ച് കേട്‌ വന്നു
ഇന്ന്ഉപേക്ഷിച്ചു കേടുവരുത്തുന്നു.
ആസ്വാദന ഭാവ,ഭേദങ്ങളില്‍ 
ആവര്‍ത്തന വിരസത.  
പ്രവൃത്തികളുടെ വികൃതികള്‍ക്ക്
മാന്യമാം ആംഗലേയ നാമകരണം.
ക്ലോണിംഗ്,
ഡേറ്റിഗ്
ഡിസ്പോസിബിള്‍.
എല്ലാം പുതിയ  ഉപഭോഗ രീതി ശാസ്ത്രം. 

12 അഭിപ്രായങ്ങൾ:

Jefu Jailaf പറഞ്ഞു...

അനുഗ്രഹിക്കപ്പെട്ട മാഷിന്റെ അരുമശിഷ്യനു പിഴക്കില്ല ഓരോ കാൽവെപ്പും.. ഹൃദയം നിറഞ്ഞ ആശംസകൾ

news box പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sidheek Thozhiyoor പറഞ്ഞു...

കൊള്ളാം ..ഇരിങ്ങാട്ടിരി മാഷിന്റെ ശിഷ്യനല്ലേ ..മോശം വരില്ലല്ലോ ..!

ALAVI KUTTY C.T പറഞ്ഞു...

ഇരിങ്ങാട്ടിക്കും ശിഷ്യനോ നീ ഇങ്ങാട്ടിരി

റാണിപ്രിയ പറഞ്ഞു...

ആശംസകള്‍ ...

കുന്നെക്കാടന്‍ പറഞ്ഞു...

ഉപഭോഗ സംസ്കാരം കാന്‍സര്‍ തന്നെയാണ് .
ഇന്ന് നമുക്ക് എടുത്ത് പറയാന്‍ എന്ത് സംസ്കാരം ആണുള്ളത് ?
കിഴക്കും പടിഞ്ഞാറും കൂട്ടി കുഴച്ച ബെടക്കായ സംസ്കാരം.

ഇത്തരം തിരിച്ചറിവുകള്‍ നല്ലത് തന്നെ.


സ്നേഹാശംസകള്‍

അശ്രഫ് ഉണ്ണീന്‍ പറഞ്ഞു...

ആശംസകള്‍

Fousia R പറഞ്ഞു...

നന്നായിട്ടുണ്ട്.
പ്രവൃത്തി എന്നല്ലേ വേണ്ടത്.
ആശംസകള്‍

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

എല്ലാവിധ ആശംസകളും ..

ബെഞ്ചാലി പറഞ്ഞു...

ഉപഭോഗ സംസ്കാരത്തെ കുറ്റം പറയാം..; ഈ ലോകത്ത് അതിൽ നിന്നും മോചനം ലഭിച്ചവർ ആരെങ്കിലും ഉണ്ടോ?

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

എല്ലാവിധ ആശംസകളും...........

അനുഗാമി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.